kerala chood thanupp ഗെയിം APK
Game information
Version 1.8.0 (#23)
Updated 2024-11-14
APK Size 3.1 MB
Requires Android Android 4.1+ (Jelly Bean)
Offered by Jayakrishnan
Category Free Puzzle Game
Game id com.choodthanupp.game
Developer's notes kerala game to find hidden pin based on Chood Thanupp malayalam voice clue
Screenshot
Click on the image to see full size
Table of contents
Latest updates
What's new in kerala chood thanupp ഗെയിം 1.8.0
Editor's review
Download the latest kerala chood thanupp ഗെയിം application, version 1.8.0, compatible with Windows 10/11 (using emulators such as Bluestacks), Android devices. This free Puzzle app is developed by Jayakrishnan and is easy to download and install.
Previous versions, including 1.8.0, are also available. If you need help or have any problems, please let us know.
Description
ഒരു സൂചി പെട്ടിയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത് കണ്ടെത്തണം. നിങ്ങള്‍ ഏതെങ്കിലും ഒരു പെട്ടിയില്‍ തൊടുമ്പോള്‍ ചൂട്, കൊടും ചൂട്,തണുപ്പ് ,കൊടും തണുപ്പ് എന്നി ക്ലൂ കേള്‍ക്കാം. ക്ലൂ കേള്‍ക്കുന്നതിനായി നിങളുടെ ഫോന്റെ മീഡിയ വോളിയം കുട്ടി വക്കേണ്ടതാണ്. ഓരോ ക്ലുവും എന്താണ് സംഭവം എന്ന് താഴെ പറഞ്ഞിട്ടുണ്ട്.
കൊടും ചൂട് - ഏറ്റവും അടുത്ത് എന്നാണ് ഇതിന്റെ അര്‍ത്ഥം. നിങള്‍ ടച്ച് ചെയ്ത പെട്ടിയുടെ തൊട്ടു അടുത്ത ഏതോ പെട്ടിയിലാണ് പിന്നു എന്ന് ഉറപ്പാക്കാം.
ചൂട് - ( അടുത്ത് ) നിങള്‍ ടച്ച് ചെയ്ത പെട്ടിയുടെ അടുത്ത് ഏതോ പെട്ടിയില്‍ ആണ് എന്ന് മനസിലാക്കാം.
തണുപ്പ് - ( അകലെ ) നിങള്‍ ടച്ച് ചെയ്ത പെട്ടിയില്‍ നിന്ന് അകലെ ആണ് പിന്നു ഇരിക്കുന്നത്.
കൊടും തണുപ്പ് - ( വളരെ അകലെ ) നിങള്‍ ടച്ച് ചെയ്ത പെട്ടിയുടെ വളരെ അകലെ ഉള്ള പെട്ടിയില്‍ ആണ് പിന്നു ഇരിക്കുന്നത് എന്ന് ഉറപ്പിക്കാം
ഒരുപാടു chance ഒന്നും തരില്ലട്ടോ. കിട്ടണ അവസരം കൊണ്ട് കണ്ടു പിടിക്കണം. അല്ലെങ്കി ഡാര്‍ക്ക് സീന്‍ ആകും.
നിങ്ങ ഒരുപാടു time എടുത്തു കളിച്ചോ പക്ഷെ പെട്ടികള്‍ തുറന്നു നോക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരിമിതം ആയിരിക്കും.
പിന്ന്‍ കണ്ടു പിടിച്ചാല്‍ നിങ്ങള്ക്ക് അടുത്ത ലെവലിലേക്ക് പോവുകയോ നിങ്ങളുടെ കുട്ടുകാരെ വെല്ലുവിളിക്കുകയോ ചെയ്യാം. ഇട്ടൂലി പാത്തൂലി എന്നും ഈ കളി അറിയപ്പെടുന്നുണ്ട്.
*സ്റ്റോറേജ് പെർമിഷൻ ഉപയോഗം.
വെല്ലുവിളിക്കുക എന്ന ഓപ്ഷൻ പ്രവർത്തിക്കുന്നതിന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ ഇമേജ് ഷെയർ ചെയ്യാൻ ഉള്ള സംവിധാനവും ഉണ്ട്.
Find hidden pin based on Malayalam voice clues of how far (thanupp) or near(chood) you are. Home made tiny puzzle game with a nostalgic background. Hey people, this is not a new malayalam kerala game. This is one of the malayalam games played by the people of Kerala, the game where you got to find an object hidden somewhere, based on clues. I am sure someone remembers it when you hear 'Choodu' , 'Kodum chood' , 'Thanupp' or 'Kodum thanuppu' and acts accordingly to find the hidden object, say, that tiny little safety pin. The puzzle, the modern avatar of the same game with the same rules. Time to walk down the memory lane..! Set phone media volume high.
• This indie game is completely home made by two developers Jayakrishnan PM and Ansen E Anand.
• Download size less than 3MB.
•
• It is very difficult to play if you don't know Malayalam language.
Game permissions
kerala chood thanupp ഗെയിം 1.8.0 APK requires following permissions:
Allows an application to write to external storage.
Allows an application to read from external storage.
Allows applications to open network sockets.
Allows applications to access information about networks.
Allows using PowerManager WakeLocks to keep processor from sleeping or screen from dimming.
Ratings and Reviews
Rating: 5.0/5 based on Less than 100 reviews
(*) is required
5 ★ This is an superb game I realy fan of this game
4 ★ It's interesting.
5 ★ This is a good game
5 ★ Tets have fun
5 ★ This game is an awsome
1 ★ One of the worst game I have ever played.. Not recommended..
5 ★ The game is very nice i realy like the game
1 ★ It's very super
5 ★ Very nice to play
5 ★ Poli Game Annithu
5 ★ SAHAL ABDUL smad
5 ★ Kidu mass poli
5 ★ കൊള്ളാം നൈസ് കളി enikk ഇഷ്ട്ടപെട്ടു
5 ★ വളരെ നല്ലൊരു ഗെയിം♡
5 ★ Poli game
Previous versions
kerala chood thanupp ഗെയിം 1.8.0 APK for Windows (#23, 3.1 MB)
Similar to kerala chood thanupp ഗെയിം
More from Jayakrishnan
Free Camera Speed Test - Camera Benchmark Test App APK
Countdown Timer App For Events APK
Top download apps
Resso Music - Songs & Lyrics APK