ApkDownload

NairJodii - Matrimony App APK

Última Versión Varies with device para Windows
Actualizada 21 de November de 2024

Información de la Aplicación

Versión Varies with device (#1)

Actualizada 21 de November de 2024

Tamaño APK 1 MB

Requiere Android Android 2.3+ (Gingerbread)

Ofrecida por Jodii.com

Categoría Aplicación Social Gratis

Aplicación id nair.jodii.com

Notas del desarrollador സാധാരണക്കാർക്കുള്ള മാട്രിമോണി ആപ്പ്. സ്ത്രീകൾക്ക് സൗജന്യം

Capturas de pantalla

Haga clic en la imagen para verla en tamaño completo

Últimas actualizaciones

Novedades de NairJodii - Matrimony App Varies with device

Enter or paste your release notes for en-US here.

Descripción

NairJodii സാധാരണക്കാർക്കുള്ള ഒരു മാട്രിമോണി ആപ്പാണ്. NairJodii ആപ്പ് നൽകുന്ന പെയ്ഡ് ആനുകൂല്യങ്ങൾ സ്ത്രീകൾക്ക് സൗജന്യമാണ്. (പ്രൊഫൈൽ വെരിഫിക്കേഷനും പ്രൊഫൈൽ ഫോട്ടോ സബ്‌മിഷനുമായി ബന്ധപ്പെട്ട് 15 കോൺടാക്റ്റുകൾ വരെ) *ടി&സി-യിൽ ബാധകമായ

NairJodii ആപ്പ് പ്രധാനമായും ഡിപ്ലോമ, പോളിടെക്‌നിക്ക്, 12-ാം, 10-ാം ക്ലാസ് അല്ലെങ്കിൽ അതിൽ താഴെയുള്ള ക്ലാസുകൾ വരെ പഠിച്ചവർക്കുള്ളതാണ്. ഫാക്ടറി തൊഴിലാളി, ടെക്‌നീഷ്യൻ, റീട്ടെയിൽ സെയിൽസ് മാൻ/ സെയിൽസ് ഗേൾ, ഇലക്ട്രീഷ്യൻ, ഏസി ടെക്‌നീഷ്യൻ, ഡ്രൈവർ, കുക്ക്, ഡെലിവറി എക്സിക്യൂട്ടീവ്, ടെലി കോളർ, ബി.പി.ഒ വർക്കർ, സെക്യൂരിറ്റി ഗാർഡ് തുടങ്ങി വിവിധ രംഗങ്ങളിൽ ജോലിചെയ്യുന്നവരെ നിങ്ങൾക്കിവിടെ കാണാം.

ബന്ധുക്കൾ, ബ്രോക്കർമാർ, വിവാഹ ബ്യൂറോകൾ എന്നിവർക്ക് വാഗ്ദാനം ചെയ്യാൻ Más información പ്രൊഫൈലുകൾ Jodii നിങ്ങൾക്കായി നൽകുന്നു. നിങ്ങളുടെ മുൻഗണനകൾക്കനുസരിച്ച് നിങ്ങൾക്ക് തിരയാം, അതിൽനിന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താം.

¿NairJodii es un hombre de confianza?
• ആയിരക്കണക്കിന് പ്രൊഫൈലുകൾ കാണൂ
• Información adicional പ്രൊഫൈലുകൾ തിരയൂ
- വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, പ്രായം, പ്രദേശം/ നഗരം

NairJodii-ൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് ഉള്ള പ്രൊഫൈലുകൾ ഉണ്ട്

NairJodii ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, നിങ്ങൾക്കിതിൽ സൗജന്മായി രജിസ്റ്റർ ചെയ്യാം

1. ആപ്പ് ഡൗൺലോഡ് ചെയ്യൂ
2. നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കൂ
3. നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP സ്വീകരിക്കൂ, ഇനി ലോഗിൻ ചെയ്യൂ
4. നിങ്ങളുടെ പ്രാഥമിക വിവരങ്ങൾ ചേർത്ത് ഒരു പ്രൊഫൈൽ ഉണ്ടാക്കൂ
5. നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യൂ
6. പ്രൊഫൈലുകൾ കാണാൻ തുടങ്ങൂ

നിങ്ങൾക്ക് തുകയ്ക്കുള്ള പെയ്ഡ് പാക്കേജുകൾ എടുക്കുമ്പോൾ ലഭിക്കുന്ന കൂല്യങ്ങൾ:
📱 ഫോൺ നമ്പർ നേടാനും ഫോണിലൂടെയും വാട്സപ്പിലൂടെയും പ്രൊഫൈലുകളോട് ബന്ധപ്പെടാനുമുള്ള സൗകര്യം.
⭐ നിങ്ങൾക്കിഷ്ടപ്പെടുന്ന പ്രൊഫൈലുകളുടെ ജാതകം കാണാനുള്ള സൗകര്യം.
NairJodii സുരക്ഷിതവും വിശ്വസനീയവുമാണ്
✅ NairJodii-യിലെ എല്ലാ പ്രൊഫൈലുകളും മൊബൈൽ ഓ.ടി.പി വഴി വെരിഫൈ ചെയ്തതാണ്
🚫 ഫോട്ടോ ഹൈഡ് ചെയ്യുക - നിങ്ങളുടെ ഫോട്ടോ ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്
🧾 പുരുഷന്മാരുടെ പ്രൊഫൈലുകൾ ഐ.ഡി വെരിഫൈ ചെയ്തതാണ്
🔒 നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഞങ്ങളുടെ പക്കൽ സുരക്ഷിതമാണ്

23 días de la semana Más información sobre Matrimony.com-ന്റെ ഭാഗമാണ് NairJodii

¡NairJodii está feliz!

Valoraciones y Reseñas

Valoración: 5.0 de 5 · Less than 100 votos

(*) es necesario

Versiones anteriores

NairJodii - Matrimony App Varies with device APK para Windows (#1, 1 MB)