Malayalam stories -Reading Therapy Series APK
Information
Version 8.0 (#3)
Aktualisiert 20. February 2018
APK-Dateigröße 3.4 MB
Erforderliche Android-Version Android 4.0+ (Ice Cream Sandwich)
Angeboten von Sha K
Kategorie Kostenlose Bücher & Nachschlagewerke
Anwendung id reading.therapyseries
Hinweise des Entwicklers Reading Therapy Series - ആയിരത്തൊന്ന്‍ കഥകളുടെ പരമ്പര
Screenshot
Klicken Sie auf das Bild, um es in voller Größe anzuzeigen
Inhaltsverzeichnis
Beschreibung
യാത്രാ വേളകളിലും, വിരസമായ സമയങ്ങളിലും ഉറക്കം വരാത്ത രാവുകളിലും മാനസിക പിരിമുറുക്കത്തിന്‍റെ ഇട നേരങ്ങളിലും നിങ്ങള്‍ക്ക് സാന്ത്വനവും ഉന്മേഷവും ലഭിക്കാന്‍ ഈ വായന ചികിത്സയിലേക്ക് (റീഡിംഗ് തെറാപ്പി) നിങ്ങളെ സ്വാഗതം ചെയ്യുന്നു.
സാര്‍വ ജനീനവും സാര്‍വ ലൗകികവുമായ ആയിരത്തൊന്നു കഥകളുടെ പരമ്പര.
ഈ പരമ്പരയിലെ ഒരു കഥ എന്നത് ഒരു നോവലോ, ലഘുനോവലോ, ചെറുകഥയൊ, ഫിലിം സ്ക്രിപ്റ്റോ ആകുന്നു.
താഴെ പറയുന്ന നോവല്‍ പരമ്പരകള്‍ റീഡിംഗ് തെറാപ്പി സീരീസിന്‍റെ ഭാഗമായി ഇവിടെ ഖണ്ടശയായി പ്രസിദ്ധികരിക്കുന്നു.
- ടോബിന്‍റെയും ഫാബിന്‍റെയും സാഹസിക യാത്രകളുടെ പരമ്പര
- വെല്‍സ് ക്യാബിന്‍ സീരീസ് (സയന്‍സ് ഫിക്ഷന്‍ പരമ്പര)
- അല്‍പേഷിന്‍റെ പ്രവചനങ്ങള്‍ (ഫാന്‍റെസി നോവല്‍ പരമ്പര)
- ടോം അമ്മാവന്‍ (നര്‍മ്മ പരമ്പര)
- ലീഡര്‍ കറിയ സ്പീക്കിംഗ് (നര്‍മ്മ പരമ്പര)
- ഓപ്പറേഷന്‍ ടോംസോയര്‍ (ബാല സാഹിത്യ പരമ്പര)
വിഷയങ്ങള്‍ - : Romance, Mystery, Horror & Suspense thriller, Historic fiction, Fantasy, Detective stories, Drama, Adventure, Comedy, Children's stories etc.,
പുതിയ കഥകള്‍ എഴുതിത്തീരുന്ന മുറക്ക് ഇവിടെ പ്രസിദ്ധീകരിക്കുന്നു.
പബ്ലിക് ഡൊമൈനില്‍ ഉള്ളതോ മറ്റുള്ളവരുടെ രചനകളോ ഈ പരമ്പരയില്‍ ഉള്‍പ്പെടുന്നില്ല.
ഷാ കെ
Bewertungen und Rezensionen
Bewertung: 1.0 / 5 · Less than 100 Ergebnisse
(*) ist erforderlich
Frühere Versionen
Malayalam stories -Reading Therapy Series 8.0 APK für Windows (#3, 3.4 MB)
Ähnlich
Bible Stories [ Audio Book ] APK
129 Night Affirmations Before Bed APK
Mehr von Sha K
Die meisten heruntergeladenen Apps & Spiele
فیلتر شکن جدید و قوی،فیلتر شکن قوی و پرسرعت رایگان APK