ApkDownload

Mollywood Diary APK

Latest Version 7.6.0 for Windows
Updated 2023-02-22

App information

Version 7.6.0 (#70600)

Updated 2023-02-22

APK Size 7.3 MB

Requires Android Android 10+ (Android 10)

Offered by Aryanandha Creations

Category Free Entertainment App

App id an.mobile.MollywoodDiary02

Developer's notes സിനിമയിലേക്ക് അവസരങ്ങളുടെ അനന്തസാധ്യത തുറക്കുകയാണ് മോളിവുഡ് ഡയറി!

Screenshot

Click on the image to see full size

Latest updates

What's new in Mollywood Diary 7.6.0

New features

Editor's review

Download the latest Mollywood Diary application, version 7.6.0, compatible with Windows 10/11 (using emulators such as Bluestacks), Android devices. This free Entertainment app is developed by Aryanandha Creations and is easy to download and install.

Previous versions, including 7.6.0, 7.5.5, are also available. If you need help or have any problems, please let us know.

Description

മലയാള സിനിമാമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിനിമയിലേക്ക് അവസരങ്ങളുടെ അനന്തസാധ്യത തുറക്കുകയാണ് മോളിവുഡ് ഡയറി മൊബൈൽ ആപ്പ് .
ലക്ഷ്യപ്രാപ്തിയിലേക്ക് ശരിയായ വഴിയ്കായി സിനിമയിലെ സംശയാതീതമായി മോളിവുഡ് ഡയറി പിന്തുണക്കും;
ഡിറക്ടർസിനു അവരുടെ മനസ്സിൽ ഉള്ള കഥാപാത്രങ്ങൾക് ചേരുന്ന പ്രൊഫൈൽസ് അവർക്ക് നേരിൽ കാണാനും അവർ ചെയ്തിട്ടുളള വർക്കിന്റെ ഡീറ്റൈൽസും അറിയാനും കഴിയും,
കഴിവുള്ള എഡിറ്റർസ് സിനിമാട്ടോഗ്രാഫേഴ്സ് ടെക്‌നിഷ്യൻസ് എന്നിവരുടെയും ഡീറ്റൈൽസും കിട്ടും. അവരുടെ പ്രോജെക്ടിനോട് യോജിക്കുന്ന പ്രൊഡ്യൂസർസിന്റെ ഡീറ്റൈൽസും മോളിവുഡ് ഡയറി മൊബൈൽ ആപ്പിൽ ലഭിക്കും, ഡബ്ബിങ്‌ , എഡിറ്റിംഗ് ഗ്രാഫിക് ഡിസൈനിംഗ് ഉൾപ്പെടെ ഉള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്സ് ചെയ്യാൻ സൗകര്യമുള്ള സ്റുഡിയോസിന്റെ ഡീറ്റെയിൽസ്സും പുതിയ സിനിമകൾക്കായി ലൊക്കേഷൻ ഡീറ്റെയിൽസ്
ആപ്പിൽനിന്നു ലഭിക്കും.


This is the directory of the people who work in the malayalam film industry. This app will allow any person who is interested in working in this industry. Anyone can list their name and details in the app by contacting aryanandhacreations@gmail.com

I am a Film Director, how can this app help me?
ഒരു ഫിലിമിന്റെ പ്രീ പ്രൊഡക്ഷൻ മുതൽ സെൻസറിങ് വരെ അവശ്യം വേണ്ട എല്ലാ പ്രവർത്തകരുടെയും സ്റ്റുഡിയോസ് ലൊക്കേഷൻസ് തുടങ്ങിയവയുടെ വിവരങ്ങൾ ഈ അപ്പ്ലിക്കേഷനിലൂടെ ലഭ്യമാകുന്നു.

I am a Film Producer, how can this app help me?
ഒരു പ്രോജക്ടിന്റെ സ്ക്രിപ്റ്റ് റൈറ്റർ, ഡയറക്ടർ, ബാക്ക്ഗ്രൗണ്ട് ടെക്‌നീഷൻ തുടങ്ങിയവരുടെ വിവരങ്ങൾ അറിയുവാൻ അവരുടെ ഫോൺ നമ്പർ ഉൾകൊള്ളുന്ന പ്രൊഫൈൽ ഈ അപ്പ്ലിക്കേഷനിലൂടെ ലഭ്യമാകുന്നു.

I am a Film Crew Member, how can this app help me?
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകരെ പരസ്പരം അറിയുവാനും അവരുടെ വർക്കുകൾ ഉൾകൊള്ളുന്ന പ്രൊഫൈൽ കണ്ട് അനുയോജ്യമായവരെ തിരഞ്ഞെടുക്കാനും ഈ അപ്ലിക്കേഷൻ പ്രയോജനപ്പെടുന്നു.

I am a fresher in the film industry, how can this app help me?
പുതുമുഖങ്ങൾക്കായി ഫിലിം ഇൻഡസ്ട്രിയിലേ സ്റ്റാർസ് മുതൽ ടെക്‌നിഷ്യൻ വരെ ഉള്ള ഡീറ്റൈൽഡ് പ്രൊഫൈൽ, മീഡിയ സ്കൂൾ, ആക്ടിങ് വർക്ക്‌ ഷോപ്പ്, സ്ക്രീനിംഗ് ടെസ്റ്റ്‌ എന്നിവ ഉൾകൊള്ളുന്ന ഇൻഫർമേഷൻ ഈ അപ്പ്ലിക്കേഷനിലൂടെ ലഭ്യമാകുന്നു.

I am a Film Lover, what does this app give me?
സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കുമായി പുതിയ സിനിമകളുടെ ട്രൈലെർ കാണുന്നതിന് നടി നടൻമാർ, സംവിധായകർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ ഡീറ്റൈൽഡ് പ്രൊഫൈൽ കാണുവാനും ലൈക്ക് ചെയ്യുവാനും കമന്റ്‌ ചെയ്യുവാനും ഈ അപ്പ്ലിക്കേഷനിലൂടെ സാധിക്കുന്നു.

App permissions

Mollywood Diary 7.6.0 APK requires following permissions:

Allows applications to open network sockets.

Allows an application to write to external storage.

Allows an application to read from external storage.

Ratings and Reviews

Rating: 5.0/5 based on Less than 100 reviews

(*) is required

Previous versions

Mollywood Diary 7.6.0 APK for Windows (#70600, 7.3 MB)

Mollywood Diary 7.5.5 APK for Windows (#70505, 9.6 MB)